Wednesday, May 7, 2008

സുജിത്‌.ജെ

വികസനം:

പുഴയില്‍ നിന്ന്‌ ജീവന്‍ രക്ഷിക്കാന്‍ കടലിലെത്തുമ്പോഴേക്കും തല നഷ്ടപ്പെട്ടിരുന്നു. ചുരുങ്ങിയ ദിവസത്തെ സമുദ്രജീവിതത്തിനിടയില്‍ അസ്ഥികൂടമായി മാറിയ മത്സ്യം അസ്ഥിത്വം കൂടി അപഹരിക്കുന്നതിന്‌ മുമ്പ്‌ കപ്പലിന്‌ തല വച്ചു.

3 comments:

ഒരു സ്നേഹിതന്‍ said...

കൊള്ളാം...കഥ... ആശംസകള്‍.....

കറുമ്പന്‍ said...

നഷ്ടപെട്ട ആ തലയാരിക്കും പിന്നെ കൊണ്ടു കപ്പലിനു അട വെച്ചത് ??

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാം...