Tuesday, June 17, 2008

ശ്രീദേവി മധു

ചോദ്യം:

ദൈവം നീയെന്തിനാ
എനിക്ക്‌ മുന കൂര്‍മ്പിച്ചമുള്ളുകള്‍
ഇട്ടു തരുന്നത്‌ ?
ഉത്തരം... = അറിയില്ല
മാര്‍ക്ക്‌ = 0

4 comments:

കറുമ്പന്‍ said...

എന്നെ അങ്ങു കൊല്ല്!!!!!

Vishnuprasad R (Elf) said...

എന്നെ ഒരു കൊലപാതകി ആക്കരുത്.

ഇനിയും ഒരു നൂറു കഥയെങ്കിലും എഴുതൂ. അങ്ങനെയെങ്കിലും കഥ എഴുതാന്‍ പഠിക്ക്.

OAB/ഒഎബി said...

മാറ്ക്ക് 00000000................

കുഞ്ഞന്‍ said...

ഇതുപോലത്തെ കഥകള്‍ വായിച്ചാല്‍ നിസ്സാരമായിത്തോന്നാനാണ് ദൈവം മുന കൂര്‍മ്പിച്ച മുള്ളുകള്‍ ഇട്ടുതരുന്നത്..!