Monday, March 10, 2008

സുജിത്.ജെ

സേവ:

കവലയില്‍ കറുപ്പച്ചി നട്ട പഞ്ഞിമരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കിട്ടു. വളര്‍ന്നപ്പോള്‍ പഞ്ഞിമെത്തക്ക്‌ വല്ലാത്ത കനം

1 comment:

വലിയവരക്കാരന്‍ said...

കുഞ്ഞുകഥകള്‍ അസ്സലായി