Wednesday, August 13, 2008

സബീഷ് ഗുരുതിപ്പാല

ലജ്ജ:

തൂവിക്കിടക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്ക് വേണ്ടി
കടിപിടി കൂടിയ ആണ്‍ പെണ്‍ നായകളെ കണ്‍ട്
ജീവന്‍ പോകാത്ത എല്ലിന്‍ കഷ്ണം നാണിച്ചു പോയി

4 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

superb!!

Nat said...

വിശപ്പ് അത്ര ലജ്ജിക്കേണ്ട ഒരു വികാരമാണോ???

sumesh said...

വിശപ്പിന്റ്റെ വിളി....
പങ്കു വക്കാന്‍ പറ്റാത്ത, നാം അറിയാതെ നമ്മളെ കൊണ്ടു തെറ്റുകള്‍ ചെയ്യിക്കുന്ന നല്ലതോ ചീത്തയോ എന്നറിയാത്ത വികാരം

അനീക്ക said...

വിശപ്പിനു മുന്നിൽ ലജ്ജയെന്നല്ല ഒരു വികാരവും നിലനിൽക്കില്ലെന്ന് തോന്നുന്നു അല്ലെങ്കിൽ ഈ ലോകത്തു യാചകരുണ്ടവുമോ...?