skip to main
|
skip to sidebar
കുഞ്ഞുകഥകള്‍
Monday, August 11, 2008
രാജീവ്.ജി.ഇടവ
ദൈവമൂകത:
തന്‍റെ തെറ്റുകളെ ചൊല്ലി
അയാള്‍ സാഷ്‌ടാംഗം വീണ്
പാപക്കറ കഴുകിക്കളഞ്ഞു.
ആ രാത്രിയില്‍ ദൈവത്തിന്‍റെ സ്വര്‍ണ്ണമുഖവുമായി
അയാള്‍ ഇരുളിലേക്ക് നടന്നു
പിന്നാലെ മൌനിയായി ദൈവവും.
1 comment:
നരിക്കുന്നൻ
said...
നന്നായിരിക്കുന്നു.
August 17, 2008 at 3:16 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Blog Archive
▼
2008
(22)
▼
August
(5)
സുജിത്.ജെ
സബീഷ് ഗുരുതിപ്പാല
രാജീവ്.ജി.ഇടവ
സുജിത്.ജെ
ശരത്ബാബു തച്ചമ്പാറ
►
July
(9)
►
June
(1)
►
May
(1)
►
March
(2)
►
February
(4)
1 comment:
നന്നായിരിക്കുന്നു.
Post a Comment